Latest news2 months ago
തലക്കോട് ചെക്കുപോസ്റ്റിന് സമീപം മദ്യവിൽന;4 ലിറ്ററോളം വിദേശമദ്യവുമായി ഊന്നുകല്ലിലെ “റൗഡി”മാത്തൻ അറസ്റ്റിൽ
കോതമംഗലം;4 ലിറ്ററോളം വിദേശമദ്യവുമായി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ അറസ്റ്റിൽ. തലക്കോട് ചെക്ക്പോസ്റ്റ് പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യൂസ് (മത്തൻ 48) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക്...