Latest news3 weeks ago
അടിമാലിയിൽ തീപിടുത്തം;തീ പടർന്നത് മാതാ ബാറിന്റെ മുകൾ ഭാഗത്ത്,കിടക്കകൾ കത്തിനശിച്ചു
ഇടുക്കി;അടിമാലിയിൽ തീപിടുത്തം.തീ പടർന്നത് മാതാ ബാറിന്റെ മുകൾ ഭാഗത്ത്.കിടക്കൾ കത്തിനശിച്ചു കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ കിടക്കകൾക്ക് തീപിടിയ്ക്കുകയായിരുന്നു.മുകൾ ഭാഗത്തുനിന്നും കനത്ത പുകടപടലങ്ങൾ ഉയർന്നിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടവരിൽ ചിലർ ഹോട്ടൽ ജീവനക്കാരെ വിവരം ധരിപ്പിച്ചു. ഉടൻ ജീവനക്കാർ മകളിലെത്തി ,തൊട്ടടുത്തുണ്ടായിരുന്ന...