കോതമംഗലം; ‘ മസാലപ്പെട്ടി ‘യെ നെഞ്ചേറ്റി കാടിന്റെ മക്കൾ.ആദിവാസികൾ എത്തിക്കുന്ന വനവിഭവങ്ങളും കാർഷിക വിളകളും ലേലത്തിലൂടെ വിൽപ്പന നടത്തുന്നതിനായി വനംവകുപ്പ് നേര്യമംഗലത്ത് തുറന്നിട്ടുള്ള വിൽപ്പന കേന്ദ്രമായ മസാലപ്പെട്ടി യുടെ നടത്തിപ്പുമായി എല്ലാവിധത്തിലും ആദിവാസികൾ സഹകരിയ്ക്കുന്നുണ്ടെന്ന് അടിമാലി...
കോതമംഗലം;നേര്യമംഗലം മസാലപ്പെട്ടിയിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ ലേലം വിളിയിൽ പച്ച ഇഞ്ചിക്ക് ലഭിച്ചത് റെക്കോർഡ് വില. കുതിരയളകുടിയിലെ 37 കിലോ ഇഞ്ചി 6845-രൂപയ്ക്കാണ് മന്ത്രി ലേലം ചെയ്ത വിറ്റത്.ആതായത് കിലോക്ക് 185 രൂപ.അടുത്തകാലത്ത്...