Latest news9 months ago
രാജവെമ്പാലയെ കണ്ടത് വാട്ടർ ടാങ്കിന്റെ അടപ്പിനടിയിൽ; സാഹസീകമായി കൈപ്പിടിയിൽ ഒതുക്കി മാർട്ടിൻ മേയ്ക്കമാലി
കോതമംഗലം :ഭൂതത്താൻകെട്ടിൽ നിന്നും ഭീമൻ രാജവെമ്പാലയെ പിടികൂടി. പഴയ ഭൂതത്താൻകെട്ടിന് സമീപം ഓടോളിൽ എജോയുടെ വീടിന്റെ അടുക്കള വരാന്തയോട് ചേർന്നാണ് ഇന്ന് വൈകിട്ടാണ് പാമ്പിനെ കണ്ടത് ചാരിവച്ചിരുന്ന വാട്ടർ ടാങ്കിന്റെ അടപ്പിനടിയിലാണ് 12 അടിയോളം നീളമുള്ള...