തിരുവനന്തപുരം; രണ്ടാഴ്ചയ്ക്ക് അപ്പുറം എത്തുന്ന ഓണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടും മലയാളികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വസ്ത്രങ്ങള്‍ ,സദ്യവട്ടങ്ങള്‍ ,പൂക്കള്‍ അടക്കം ഓണത്തിനായി കരുതി വയ്ക്കേണ്ട വിഭങ്ങളെക്കുറിച്ചുള്ള കൂട്ടിക്കിഴിക്കലുകള്‍ വ്യാപകമാണ്.ഓണവിപണി കൊഴുപ്പിക്കാന്‍ വ്യാപാര മേഖലയിലും തകൃതിയായ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു....
കോതമംഗലം:നഗരമധ്യത്തിലെ മുനിസിപ്പൽ മാർക്കറ്റിൽ അഗ്നി ബാധ.4 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമീക നിഗമനം. മീൻ മാർക്കറ്റിനോട് ചേർന്നാണ് ഇന്നലെ രാത്രി 10 മണിയോടടുത്ത് തീപിടുത്തം ഉണ്ടായത്.5 സ്റ്റാളുകൾ ഏറെക്കുറെ പൂർണ്ണമായും കത്തി നശിച്ചു.ഇതിൽ മത്സ്യമാർക്കറ്റിനോടനുബന്ധിച്ചുള്ള...