Latest news1 month ago
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ എത്തിയത് ഉല്‍ഘാടകനായി ,പങ്കെടുത്തത് ആയിരങ്ങള്‍;കൊച്ചിക്ക് ആവേശമായി സ്പൈസ് കോസ്റ്റ് മാരത്തോണ്‍
കൊച്ചി;കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തോണ്‍ എട്ടാമത് എഡിഷന് കൊച്ചിയിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍...