Latest news2 years ago
ദുരന്തത്തിന്റെ ഞെട്ടലിൽ മൂലമറ്റം;മനുവിന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവരും അടുപ്പക്കാരും
മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചു. മൂലമറ്റം പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ(41) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം.ട്രാൻസ്ഫോർമറിലെ അറ്റകുറ്റപണികൾ തീർത്തതിന് ശേഷം ചാർജ് ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റതെന്നാണ് അറിയുന്നത്.അപകടത്തെക്കുറിച്ച്...