News1 year ago
കെ സുധാകരന് “മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021 പുരസ്കാരം”
കൊച്ചി;കെ പി സി സി പ്രസിഡന്റ് കെ.സുധാകരന് “മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021 ‘പുരസ്കാരം ” .അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് കെ.സുധാകരന് പുരസ്കാരത്തിന് അര്‍ഹനായത്. കോണ്‍ഗ്രസിനുള്ളില്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്കുന്ന അംഗീകാരമായി...