Latest news2 months ago
ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ നിരയില്‍ ഡോ. മഞ്ജു കുര്യനും; കോതമംഗലം എം. എ. കോളേജിന് അഭിമാന നേട്ടം
കോതമംഗലം;അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ റാങ്കിങ്ങില്‍ ഇടം നേടി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്. പ്രസിദ്ധികരിച്ച ഗ്രന്ഥങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു...