Latest news4 months ago
വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
കോതമംഗലം :മണിപ്പൂര്‍, ഹരിയാന വംശഹത്യക്കെതിരെ അടിവാട് കവലയിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പല്ലാരിമംഗലം ദേശീയ വായനശാലയും പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റും സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വായനശാല പ്രസിഡന്റ്്...