Latest news5 months ago
മാല്യങ്കരയിൽ പുഴ നികത്തി;നികത്തിയത് മുനമ്പം സ്വദേശിയെന്നും പഞ്ചായത്ത് അധികൃതരും രാഷ്ട്രീയക്കാരും ഒത്താശ ചെയ്തെന്നും ആക്ഷേപം
പറവൂർ:വടക്കേക്കര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് വടക്കേ മാല്യങ്കരയിൽ പുഴ നികത്തി. കൂട് മത്സ്യ കൃഷിക്കുവേണ്ടി പുഴയുടെ ആഴം കൂട്ടുന്നു എന്ന വ്യാജേനയാണ് മുനമ്പം സ്വദേശി കഴിഞ്ഞ ദിവസം അമ്പത് സെന്റോളം പുഴ ഹിറ്റാച്ചി ഉപയോഗിച്ച്...