Latest news4 months ago
മലയണ്ണാൻ രാജീവിനെ തേടി എത്തുന്നത് പതിവ്; കൂടിക്കാഴ്ചയും സൗഹൃദം പങ്കിടലും കാണികൾക്ക് പകരുന്നത് കൗതുകത്തിന്റെ നിറവ്
കോതമംഗലം;ചീയപ്പാറയിൽ മലയണ്ണാനും വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും തമ്മിലുള്ള കൂടിക്കാഴ്ചയും സൗഹൃദം പങ്കിടലും കാണികൾക്ക് പകരുന്നത് കൗതുകത്തിന്റെ നിറവ്. മൂന്നാറിലേയ്ക്കുള്ള യാത്രയിൽ വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് കൊച്ചി-ധനുഷ്കോടി ദേശിയ പാതയിലെ ചീയപ്പാറ.മല മുകളിൽ നിന്നും...