News1 year ago
മഹേഷ് മരിച്ചത് വെള്ളം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോതമംഗലം;പിണവൂര്‍കുടി ആദിവാസികോളനിയിലെ മോഹനന്-നാഗമ്മ ദമ്പതികളുടെ ഏക മകന് മഹേഷ്(15 ) മരണപ്പെട്ടത് വെള്ളം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീട്ടിൽ നിന്നും അക്ഷയ കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ട മഹേഷിന്റെ ജഡം കുട്ടമ്പുഴയിൽ പാലത്തിന് സമീപം പെരിയാർ തീരത്ത് കമിഴ്ന്നു...