Latest news1 month ago
ചെമ്പുകമ്പി മോഷ്ടിച്ചെന്ന് ആരോപണം,തടഞ്ഞു നിര്‍ത്തി ഭീഷിണി; വാളയാര്‍ പീഡക്കേസ് പ്രതി ജീവനൊടുക്കി,ഒരാള്‍ ആറസ്റ്റില്‍
ആലുവ;എടയാറില്‍ യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്നത്തുനാട് പെരിങ്ങാല ചൂളപ്പറമ്പ് വീട്ടില്‍ നിയാസ് (32)നെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അട്ടപ്പള്ളം പാമ്പാംപള്ളം കല്ലന്‍കാട് വീട്ടില്‍ മധു (29) വിനെയാണ് 25...