News2 years ago
അഭിമാനമെന്ന് എം എൽ എ,സന്തോഷത്തിന്റെ നിറവിൽ ‘താരങ്ങൾ ‘; കാൽപ്പന്ത് കളിക്കൂട്ടം മീറ്റിംങ്ങ് ശ്രദ്ധേയമായി
കോതമംഗലം:എം എ കോളേജിന്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ ‘എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം ‘ഗ്രൂപ്പിന്റെ റീ യൂണിയൻ മീറ്റിംങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള പ്ലേമേക്കർ ടർഫിൽ...