Latest news10 months ago
നാഷണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവൽ (NTFF) കേരളത്തിൽ; മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു
കൊച്ചി:ചരിത്രത്തിലാദ്യമായി ട്രൈബൽ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങൾക്ക് മാത്രമായി മേള സംഘടിപ്പിക്കുന്നു.അട്ടപ്പാടിയാണ് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചലച്ചിത്രമേളയ്ക്ക് വേദിയാവുന്നത്. 2022 ഓഗസ്റ്റ് 7 -ന് തുടങ്ങുന്ന മേള വേൾഡ് ട്രൈബൽ ദിനമായ ഓഗസ്റ്റ് 9 ന്്...