Latest news5 months ago
കാട്ടാന ശല്യം വ്യാപകം; നാട്ടുകാർ നേര്യമംഗലത്തും ഉരുളൻതണ്ണിയിലും വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും
കോതമംഗലം; കാട്ടാന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് ഉരുളൻ തണ്ണിയിലും 14 – ന് നേര്യമംഗലത്തും വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും. വാളറ , ഒഴുവത്തടം, പഴമ്പിള്ളിച്ചാൽ, കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ,...