Latest news2 months ago
കളക്ഷനില്‍ റിക്കോര്‍ഡ് നേട്ടം ഉറപ്പിച്ച് “ലിയോ” ;കേരളത്തിലെ തീയറ്ററുകളില്‍ സീറ്റുറപ്പിക്കാന്‍ തമിഴ് ആരാധകര്‍ നെട്ടോട്ടത്തില്‍
കൊച്ചി;വിജയ് ചിത്രം ലിയോ കാണാന്‍ തമിഴ്നാട്ടില്‍ നിന്നും ആരാധകര്‍ കൂട്ടത്തതോടെ കേരളത്തിലേയ്ക്ക് എത്തും.ഒക്ടോബര്‍ 19 നാണ് ചിത്രം തീയറ്റുകളില്‍ എത്തുന്നത്. പതിവിന് വിപരീതിമായ ഇക്കുറി പുലര്‍ച്ചെ 4 മുതല്‍ കേരളത്തിലെ തീയറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ക്രമീകരണങ്ങള്‍...