Latest news3 weeks ago
കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ ഇടപെടല്‍;അടിവാട് കവലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി
കോതമംഗലം;വര്‍ഷങ്ങളായി അടിവാടും പരിസരപ്രദേശങ്ങളിലും നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. പ്രശ്നത്തില്‍ കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ഇടപെടലാണ് ഫലം കണ്ടത്.പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചും ലൈന്‍ ചാര്‍ജ്ജ് ചെയ്തുമാണ് വൈദ്യുതവകുപ്പ് പ്രശ്നം പരിഹരിച്ചത്. ഏറെകാലമായി അടിവാടും...