തിരുവനന്തപുരം :കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഒട്ടനവധി രാഷ്ട്രീയ സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം...
കോതമംഗലം:കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജുവിനെതിരെ അവിശ്വാസ പ്രമേയത്തിന് എൽ ഡി എഫ് ഇന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നോട്ടീസ് നൽകി. കഴിഞ്ഞ രണ്ടര വർഷക്കാലമായി യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കവളങ്ങാട് പഞ്ചായത്തിൽ...
കോതമംഗലം;ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിയ്ക്കാൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഇന്ന് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ നിന്നും വീട്ടുനിൽക്കുമെന്ന് പ്രതിപക്ഷ അംഗങ്ങൾ. കുട്ടികളെ അനുമോദിയ്ക്കുന്ന കാര്യം ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്ത് ,തീരുമാനിച്ചിട്ടില്ല. ഇതിനുളള ചെലവ്...
കോതമംഗലം:മതികെട്ടാൻചോല ബഫർസോൺ ഒന്നര കിലോമീറ്റർ ആക്കി നിജപ്പെടുത്തിയതിന്റെ പേരിൽ ഇടതുമുന്നണി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമായിരുന്നെന്നും ഇതിന് ശേഷം ഈ വിഷയത്തിൽ എൽഡിഎഫ് ഹർത്താൻ നടത്തുന്നതായിരുന്നു മാന്യതയെന്നും ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിൽ ആകെയുള്ള വന്യജീവി...
കോതമംഗലം : ഭരണ സമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനും പ്രസിഡന്റിന്റെ ഭരണഘടന ലംഘനത്തിനുമെതിരെ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോതമംഗലം മുനിസിപ്പൽ ഓഫീസിനുമുന്നിൽ നിന്നും...