Film News2 years ago
ഇന്ത്യയുടെ വാനമ്പാടി ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ , ഗായിക ലത മങ്കേഷ്കര്‍ അന്തരിച്ചു
മുംബൈ:കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 93 വയസായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.ജനുവരി 11-നാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയും പിടിപെട്ടിരുന്നു.1942-ല്‍ 13-ാം വയസ്സില്‍ ചലച്ചിത്ര...