Latest news9 months ago
തേയിലത്തോട്ടത്തിൽ മരത്തിന് മുകളിൽ പുലി;എസ്റ്റേറ്റ് മേഖലയിൽ ഭീതി വ്യാപകം
മൂന്നാർ;തേയിലത്തോട്ടത്തിൽ പുലി.തൊഴിലാളികൾ ഭയപ്പാടിൽ.ദേവികുളം ലാക്കാട് എസ്റ്റേറ്റ് മേഖലയിലാണ് ഭീതി വ്യാപിച്ചിട്ടുള്ളത്. ഇന്നലെ സാമൂഹിക മാധ്യമത്തിൽ ഇവിടെ നിന്നും ചിത്രീകരിച്ച വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. സമീപത്തെ റോഡിലൂടെ എത്തിയവരാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.തേയിലത്തോട്ടത്തിലെ മരത്തിന്...