News2 years ago
കളിക്കുന്നതിനിടെ കടലിറിങ്ങി ; തിരയിൽപ്പെട്ട് 11 കാരനെ കാണാതായി
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കടലിൽ കളിക്കുന്നതിനിടെ 11 വയസുകാരൻ തിരയിൽപ്പെട്ടു.പുതിയങ്ങാടി സ്വദേശി അബ്ദുൾ ഹക്കീമിനെയാണ് കോഴിക്കോട് വെള്ളയിൽ ഭാഗത്ത് തിരയ്ൽപ്പെട്ട് കടലിൽ കാണാതായത്. 3 കൂട്ടുകാർക്കൊപ്പമാണ് അബ്ദുൾ ഹക്കീം വെള്ളയിൽ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേർന്ന്.കുളിച്ചുകൊണ്ടിരിക്കെ തിരയിൽ...