Latest news10 months ago
പാറക്കെട്ടിന് മുകളിൽ നിന്നും ചാടാനുള്ള ശ്രമം ; കാരണം കാമുകന്റെ മോശം പെരുമാറ്റവും മർദ്ദനവും , ജീപ്പ് ഡ്രൈവർക്കെതിരെ കേസ്
അടിമാലി;കുതിരയളക്കുടിയിൽ മലമുകളിൽ യുവതി താഴേയ്ക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വില്ലൻ കാമുകനെന്ന് പോലീസ്. ഇന്നലെ മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതോടെയാണ് സംഭവത്തിന്റെ കിടപ്പുവശം പോലീസിന് ബോദ്ധ്യമായത്. ഇതെത്തുടർന്ന് കുതിരയളകോളനിവാസിയുംഡ്രൈവറുമായ ജീഷ്ണു(27)വിനെതിരെയാണ് അടിമാലി...