Uncategorized12 months ago
പോലീസിന് ബിഗ് സല്യൂട്ട് ;പാറക്കെട്ടിൽ നിന്നും താഴേയ്ക്ക് ചാടനൊരുങ്ങിയ 26 കാരിയെ അനുനയത്തിൽ “കുടുക്കി” രക്ഷിച്ചു
അടിമാലി; പോലീസിന്റെ അനുനയം ഫലം കണ്ടു.ബന്ധുവുമായി പണിങ്ങി,പാറക്കെട്ടിലെത്തി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 26 കാരി താഴെയിറങ്ങി.ഇതോടെ മണിക്കുറുകളോളം നീണ്ട ആശങ്കൾക്കും പരിഹാരമായി. ഇന്ന് രാവിലെ അടിമാലിയ്ക്കടുത്ത് കുതിരയളക്കുടിയിലാണ് സംഭവം.ഉററ്റവരുടെയും സമീപവാസികളുടെയും സാന്നിദ്ധ്യത്തിൽ ജീവനൊടുക്കും എന്ന...