News1 year ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
അടിമാലി:കുതിരകുത്തിമലയിൽ സന്ദർശകർക്കായി പ്രകൃതി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം. നിമിഷം തോറും മാറുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രധാന സവിശേഷത.കോടമഞ്ഞ് വീശിയടിയ്ക്കുന്നതുമൂലം നട്ടുച്ചവെയിലിലും കുളിർമ പകരുന്ന ആന്തരീക്ഷമാണ് ഇവിടെയുള്ളത്.എവിടേയ്ക്ക് നോക്കിയാലും പച്ചപുതച്ചമലനിരകളും കാണാം.അഗാതതയിൽ ഒഴുകുന്ന പെരിയാർ തീരങ്ങളുടെ മനോഹാരിതയും...