Latest news10 months ago
പാലം മുങ്ങി, വീടുകളിൽ വെള്ളം കയറി, ഉരുൾപൊട്ടിയെന്ന് അഭ്യൂഹം; വെള്ളാരംകൂത്ത് നിവാസികൾ നേരംവെളുപ്പിച്ചത് ഭയാശങ്കകളുടെ നിറവിൽ
കോതമംഗലം;കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകൂട്ടി വെള്ളാരംകുത്ത് നിവാസികൾ നേരം വെളുപ്പിച്ചത് ഭയാശങ്കളുടെ നിറവിൽ.ഇന്നലെ വൈകിട്ട് പൂയംകൂട്ടി പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതും മേഖലയിലെ വീടുകളിൽ വെള്ളം കയറിയതുമാണ് ഇതിന് കാരണം. ഇന്നലെ വൈകിട്ടോടെ് കോളനിയിലേയ്ക്കുള്ള പ്രവേശനകവാടമായ പാലം...