News1 year ago
മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിന്റെ പക ; യുവാവിനെ വെട്ടിക്കൊന്നു , രണ്ടുപേര്‍ കസ്റ്റഡിയില്‍
പെരുമ്പാവൂര്‍ ; കീഴില്ലത്ത് യുവാവിനെ വെട്ടിക്കൊന്നു.രണ്ടുപേര്‍ കസ്റ്റഡിയില്‍.മെബിന്,സിജു എന്നിവരാണ് കുറുപ്പംപടി പോലീസിന്റെ കസ്റ്റഡിയില്‍ അിട്ടുള്ളതെന്നാണ് സൂചന.ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വട്ടപ്പറമ്പന്‍ സാജുവിന്റെ മകന് അന്‍സില്‍(28)ആണ് കൊല്ലപ്പെട്ടത്.ആഴത്തിലുള്ള നിരവധി വെട്ടുകള്‍ ശരീരത്തിലുണ്ട്.മൃതദ്ദേഹം താലൂക്ക് ആശുപത്രി...