Latest news10 months ago
സുഹൃത്തിനെ കാണാനിറങ്ങിയ യുവാവിന്റെ ജഡം കനാലിൽ;അരുണിന്റെ വേർപാടിൽ കണ്ണീർക്കയമായി ഐമുറി
പെരുമ്പാവൂർ:സുഹൃത്തിനെ കാണാൻ രാത്രി വീട്ടിൽ നിന്നിറങ്ങിയ യുവാവിന്റെ ജഡം പെരിയാർവാലി കനാലിൽ.വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ്. കുറുപ്പംപടി ഐമുറി വാഴപ്പിള്ളി വീട്ടിൽ അരുൺ രാധാകൃഷ്ണ(24)ന്റെ മൃതദ്ദേഹമാണ് പെരിയാർവാലി കനാലിൽ പോഞ്ഞാശേരി ഭാഗത്ത് ഇന്ന് രാവിലെ കണ്ടെത്തിയത്....