Latest news1 month ago
4 വയസുകാരിയെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, ലൈംഗീക അതിക്രമത്തിന് ശ്രമമെന്നും പരാതി;ആസം സ്വദേശികള്‍ പിടയില്‍
പെരുമ്പാവൂര്‍;കുറുപ്പംപടി വട്ടക്കാട്ടുപടിയില്‍ നാലു വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി.ലൈംഗീക അതിക്രമത്തിന് ശ്രമമെന്ന് സംശയം. സംഭവത്തില്‍ അസം സ്വദേശികളായ സജാലാല്‍, ഉബൈദുള്ള എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കുട്ടിക്ക് പരിക്കുകളില്ലന്നുമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം....