Local News1 month ago
പാതയോരത്ത് നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലിയില്‍ ;ജീവനൊടുക്കിയതെന്ന് പ്രാഥമീക നിഗമനം
കുണ്ടറ;യുവതിയുടെ മൃതദ്ദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍.സ്വയം തീകൊളുത്തി ജീവനൊടുക്കിയെന്ന് പ്രഥാമീക നിഗമനം.കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടെത്തി.പടപ്പക്കര ഫാത്തിമ ജംക്ഷന് കുരിശടിക്കുസമീപം സാന്റോ വിലാസത്തില്‍ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകള്‍ സാന്റാ (സൂര്യ- 23)...