മൂന്നാർ: കുണ്ടള ഡാമിന് സമീപം രണ്ട് കാട്ടുപോത്തുകളുടെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ഇറച്ചി മുറിച്ച് കടത്തിയതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടത്തിയത്. കഴിഞ്ഞ...
മൂന്നാർ: മലയോരത്തെ ഞെട്ടിച്ച് വീണ്ടും ഉരുൾപൊട്ടൽ.ടെമ്പോ ട്രാവലർ ഒഴുക്കിൽപ്പെട്ട് നശിച്ചു.വടകര സ്വദേശി രൂപേഷിന് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 തോടെ മൂന്നാർ-വട്ടവട റോഡിൽ പുതുക്കടിയ്ക്ക് സമീപം മലമുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ശക്തിയിൽ ഒഴുകിയെത്തിയ വെള്ളവും കല്ലും മണ്ണും മറ്റും...
മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ...
മൂന്നാർ;കുണ്ടളയിൽ ചെണ്ടുവര എസ്റ്റേറ്റിന്റെ പുതുക്കടി ഡിവിഷനിൽ തുടർച്ചയായി ഉരുൾപൊട്ടി.നാട്ടുകാർ ഭീതിയിൽ. ഇതിനകം രണ്ടു വട്ടം വലിയ തോതിൽ ഉരുൾപൊട്ടി.മഴ തുടരുന്നതിനാൽ ഇനിയും ഈ ഭാഗത്ത് ഉരുൾ പൊട്ടുമെന്ന ഭയാശങ്കയിലാണ് ഇവിടുത്തെ താമസക്കാർ. വെള്ളിയാഴ്ച രാത്രി 11.30...
മൂന്നാർ;കുണ്ടള പുതുക്കടി ഡിവിഷനിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട് മാത്രമെന്ന് സ്ഥലത്തെ താമസക്കാർ. ഉരുൾപൊട്ടൽ ഉണ്ടാവുമ്പോൾ സമീപം താഴ്വാരത്ത് 140-ലേറെ കുടുംബങ്ങളിലായി 400 -ലേറെ പേർ താമസിച്ചിരുന്നു.ഇവിടേയ്ക്ക് കല്ലും മണ്ണും ഒഴുകിയെത്താതെ തുണച്ചത് ആദ്യം...