Latest news2 years ago
കുടയത്തൂർ ഉരുൾപൊട്ടൽ;ഭീതി വിട്ടൊഴിയാതെ നാട്ടുകാർ, സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്നും ആവശ്യം
കുടയത്തൂർ(തൊടുപുഴ);ഭീതി വിട്ടൊഴിയാതെ കുടയത്തൂർ മലയുടെ അടിവാരത്തെ താമസക്കാർ.ഇന്നലെ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വീണ്ടും ഉരുൾപൊട്ടിലിന് സാധ്യത നിലനിൽക്കുന്നതായുള്ള പ്രചാരണമാണ് പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തിയിരിയ്ക്കുന്നത്. ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുബത്തിലെ 5 പേരുടെ ജീവൻ നഷ്ടമായിരുന്നു.ചിറ്റടിച്ചാലിൽ സോമൻ ,ഭാര്യ...