തിരുവനന്തപുരം; കെഎസ്ആർടിസിയിൽ 41 അംഗ അഡൈ്വസറി ബോർഡ് രൂപീകരിച്ചു.പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിയ്ക്കാൻ ചുമതലപ്പെടുത്തിയിരുന്ന കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഡൈ്വസറി ബോർഡ് രൂപീകരിച്ചിട്ടുള്ളത്. ഇത്...
കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ –...
കോതമംഗലം;ദിലീപ് ചിത്രമായ പറക്കുംതളികയിലെ ‘താമരാക്ഷൻ പിള്ള’യോട് സാദൃശ്യം തോന്നിയ്ക്കുന്ന തരത്തിൽ അലങ്കരിച്ച് സർവ്വീസ് നടത്തിയതിനെത്തുടർന്ന് ട്രാഫിക് എൻഫോഴസ് മെന്റ് വിഭാഗം തടഞ്ഞിട്ട കെ എസ് ആർ ടി സി ബസ്സിന് സർവ്വീസ് നടത്താൻ അനുമതി...
റാന്നി ;കെഎസ്ആർടിസി ബസിന്റെ ചക്രത്തിൽ മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാരെ മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. റാന്നി ഓപ്പറേറ്റിങ് സെന്ററിലാണ് സംഭവം.റാന്നി സെന്ററിലെ ഡ്രൈവർ കെ.കെ.ആനന്ദൻ, സെന്റർ ഡ്യൂട്ടി ഇൻ ചാർജ്...
(വീഡിയോ കാണാം) മൂന്നാർ;കാട്ടുകൊമ്പൻ പടയപ്പയെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നന്നായി അറിയാം.അവൻ നാട്ടിലെ സ്ഥിരം കാഴ്ചയായിട്ട് വർഷങ്ങളായി.വല്ലപ്പോഴും വീട് മുന്നിൽക്കൂടി കടന്നുപോയാലും കാര്യമായ നാശനഷ്ടമൊന്നും ഇവൻ വരുത്താറില്ല. വിശന്നാൽ പഴം പച്ചക്കറി കടകളിൽ എത്തി കഴിയാവുന്നിടത്തിടത്തോളം അകത്താക്കും.അതാണ്...