കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ –...
കോതമംഗലം;ദിലീപ് ചിത്രമായ പറക്കുംതളികയിലെ ‘താമരാക്ഷൻ പിള്ള’യോട് സാദൃശ്യം തോന്നിയ്ക്കുന്ന തരത്തിൽ അലങ്കരിച്ച് സർവ്വീസ് നടത്തിയതിനെത്തുടർന്ന് ട്രാഫിക് എൻഫോഴസ് മെന്റ് വിഭാഗം തടഞ്ഞിട്ട കെ എസ് ആർ ടി സി ബസ്സിന് സർവ്വീസ് നടത്താൻ അനുമതി...
റാന്നി ;കെഎസ്ആർടിസി ബസിന്റെ ചക്രത്തിൽ മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാരെ മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. റാന്നി ഓപ്പറേറ്റിങ് സെന്ററിലാണ് സംഭവം.റാന്നി സെന്ററിലെ ഡ്രൈവർ കെ.കെ.ആനന്ദൻ, സെന്റർ ഡ്യൂട്ടി ഇൻ ചാർജ്...
(വീഡിയോ കാണാം) മൂന്നാർ;കാട്ടുകൊമ്പൻ പടയപ്പയെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നന്നായി അറിയാം.അവൻ നാട്ടിലെ സ്ഥിരം കാഴ്ചയായിട്ട് വർഷങ്ങളായി.വല്ലപ്പോഴും വീട് മുന്നിൽക്കൂടി കടന്നുപോയാലും കാര്യമായ നാശനഷ്ടമൊന്നും ഇവൻ വരുത്താറില്ല. വിശന്നാൽ പഴം പച്ചക്കറി കടകളിൽ എത്തി കഴിയാവുന്നിടത്തിടത്തോളം അകത്താക്കും.അതാണ്...
കോതമംഗലം : കെ എസ് ആര് റ്റി സി ആരംഭിച്ചിട്ടുള്ള മലയോര വിനോദസഞ്ചാര പരിപാടിയായ ഇടമലയാര്‍ കാനന സഫാരിക്ക് ഇടമലയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ സര്‍വീസ്...