News1 year ago
തമിഴ്നാടിന്റെ “പകപോക്കൽ ” തുടർക്കഥ ; തീരദേശവാസികൾ ദുരിതക്കയത്തിൽ
ഇടുക്കി;തമിഴ്നാടിന്റെ കണ്ണിൽചോരയില്ലാത്ത നടപടി തുടർക്കഥയായി.ദുരന്തഭീതിയുടെ നടുവിൽ പെരിയാർ തീരദേശവാസികൾ. ഇന്നലെ രാത്രിയിലും തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വൻതോതിൽ വെള്ളമൊഴുക്കി.ഇതുമൂലം കയ്യിൽക്കിട്ടിയതെല്ലാം വാരിപ്പെറുക്കിയെടുത്ത് നിരവധി കുടുബങ്ങൾ രാത്രി രക്ഷാസ്ഥാനം തേടി അലയേണ്ടിവന്നു. വീടുകളിൽ പലതിനും...