Latest news1 year ago
വീടിന് സമീപത്തിരുന്ന് അസഭ്യവർഷം;ചോദ്യം ചെയ്ത മധ്യവയസ്കനെ മദ്യപാനികൾ”തല്ലിക്കൊന്നു” , സംഭവം കായംകുളം പെരിങ്ങാലയിൽ
കായംകുളം:വീടിന് സമീപം മദ്യപ സംഘത്തിന്റെ വിളയാട്ടം.ചോദ്യം ചെയ്തതിൽ പ്രകോപിതരായ മദ്യപ സംഘം വീട്ടിൽക്കയറി മർദ്ദിച്ച് അവശനാക്കി ,വലിച്ചിറക്കി റോഡിൽ ഉപേക്ഷിച്ച മധ്യവയസ്കൻ ആശുപത്രിയിൽ മരണപ്പെട്ടു.ഒരാൾ കസ്റ്റഡിയിൽ പെരിങ്ങാല കൃഷ്ണാലയത്തിൽ മകൻ കൃഷ്ണകുമാർ (45) ആണ് മരിച്ചത്....