News1 year ago
കെ പി എ സി ലളിത ഇനി വിങ്ങുന്ന ഓർമ്മ ; സംസ്കാരം അൽപ്പസമയത്തിനകം ഏങ്കാട്ടെ വിട്ടുവളപ്പിൽ
തിരുവനന്തപുരം:അന്തരിച്ച നടി കെപിഎസി ലളിതയെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതിനുമായി സിനിമാ പ്രവർത്തകരുടെയും ആരാധകരുടെയും പ്രവാഹം തുടരുന്നു. പൊതുദർശനത്തിന് സൗകര്യമൊരുക്കിയ എല്ലാ കേന്ദ്രങ്ങങ്ങിലും ആദരാഞ്ജലി അർപ്പിയ്ക്കാൻ വൻജനാവലി എത്തിയിരുന്നു.വടക്കാഞ്ചേരി നഗരസഭ ഹാളിലായിരുന്നു ഒടുവിൽ പൊതുദർശനത്തിന്...