News2 years ago
പുലിപ്പേടി വ്യാപകം ; പുറത്തിറങ്ങാൻ ഭയന്ന് കോട്ടപ്പടി നിവാസികൾ
കോതമംഗലം ; കോട്ടപ്പടിയിൽ വീണ്ടും പുലിയിറങ്ങിയെന്ന് പ്രചാരണം.കണ്ണക്കട ഭാഗത്തെ വീട്ടമ്മയാണ് വിവരം പുറത്തുവിട്ടിട്ടുള്ളത്.ഇവരുടെ നായയെ പുലി കടിച്ചുകൊന്നതായിട്ടാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് സപിലിയെത്തിയതായി നാട്ടുകാർ വെളിപ്പെടുത്തിിരുന്നു.മനലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ മേയ്ക്കപ്പാല ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിൽ...