കോതമംഗലം;വേട്ടാംപാറ പമ്പിംഗ് സ്റ്റേഷന് സമീപം പുഴയിൽ കുളിയ്ക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.കൊച്ചി മെട്രോയിൽ ട്രഫിക് കൺട്രോളർ ആയ കണ്ണൂർ ഏഴിമല കരിംപനിൽ വീട്ടിൽ ടോണി ജോൺ(38)...
കോതമംഗലം:സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ചിട്ടുള്ള എറണാകുളം ജില്ല ഭിന്നശേഷി കായികമേള ആരംഭിച്ചു.കോതമംഗലം ശോഭനപ്പടിയിലെ കാൽസിയോ ടർഫിൽ ആൻറണി ജോൺ എം എൽ എ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായിക മേള ഉൽഘാടനം ചെയ്തു. കോതമംഗലം നഗരസഭ വിദ്യാഭ്യാസ...
കോതമംഗലം; എറണാകുളം ജില്ലാതല ഇന്‍ക്ലൂസിവ് കായികോത്സവം 2024 ഫെബ്രുവരി 25 ,26 തീയതികില്‍ കോതമംഗലത്ത് നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 9 ന് ശോഭനപ്പടി കാല്‍സിയോ ടര്‍ഫില്‍ ആന്റണി ജോണ്‍...
കൊച്ചി:കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി ഡയാന നോബിയെ തെരെഞ്ഞെടുത്തു. 14 അംഗ ഭരണ സമിതിയിൽ യുഡിഎഫ് ൻ്റെ എട്ട് അംഗങ്ങളും,എൽഡിഎഫ്ൻ്റെ അഞ്ച് അംഗങ്ങളുമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഡയാന നോബിക്ക് എട്ട് വോട്ടുകളും, അനു...
കോതമംഗലം;ചരിത്രപരമായും ഐതീഹ്യങ്ങളാലും പ്രശസ്തിയാർജ്ജിച്ചതും നഗരത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതുമായ തങ്കളം ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ശ്രീ മത് ഭാഗവത സപ്താഹ യജ്ഞത്തിനും അശ്വതി ഭരണി മഹോത്സവത്തിനും ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ തുടക്കം....