Latest news3 months ago
കോതമംഗലം റവന്യൂടവറിൽ അക്രമി എത്തിയത് വാക്കത്തിയുമായി, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; പുന്നേക്കാട് സ്വദേശി അറസ്റ്റിൽ
കോതമംഗലം; മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം.ഇന്നലെ രാവിലെ 11 .30 തോടെ കോതമംഗലം റവന്യൂടവറിലാണ് സംഭവം. റവന്യൂടവറിൽ ഇന്റർനെറ്റ് കഫെ നടത്തിവരുന്ന പിണ്ടിമന പാറക്കുന്നേൽ വിഷ്ണു(30)വിനാണ് വെട്ടേറ്റത്.മുറിവിൽ നിന്നും രക്തം...