News1 year ago
അരീക്കച്ചാല്‍ കുടിവെള്ള പദ്ധതി നിര്‍ജ്ജീവം; നിര്‍മ്മാണത്തില്‍ അഴിമതിയെന്നും അന്വേഷണം വേണമെന്നും ആവശ്യം
കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിലെ അരീക്കച്ചാല്‍ കുടിവെള്ള പദ്ധതി കടുത്ത വേനലിലും നിര്‍ജീവം.2018 – 2019 സാമ്പത്തിക വര്‍ഷത്തിലെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പദ്ധതി ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണെന്നാണ് പ്രദേശത്തെ...