കൊച്ചി:ആസാമിൽ നിന്നും ഹെറോയിൻ കടത്തികൊണ്ടുവന്ന് കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിച്ച് വിൽപ്പന നടത്തി വന്നിരുന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ . ഇരുപത്തിയൊന്ന് ചെറിയ കുപ്പികളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന...
(വീഡിയോ കാണാം ) കോതമംഗലം:നേര്യമംഗലത്ത് ശ്രീനാരായണ കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച.രണ്ട് കാറുകളുടെ ടയറുകളും ഒരു കാറിന്റെ പൂത്തന്‍ ബാല്റ്ററിയും നഷ്ടപ്പെട്ടു ഉടമയുടെ പരാതി പ്രകാരം ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ്...
കോതമംഗലം: സി പി ഐ എം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച സിദ്ധിക്കുൽ അക്ബർ അനുസ്മരണം സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ നടന്ന...
കോതമംഗലം;കേരളത്തിലെ കൃഷിക്കാരുടെ പട്ടയമുള്ളതോ, ഇല്ലാത്തതോ ആയ ഒരു തുണ്ടു ഭൂമി പോലും ഇ എസ് എ യില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍.വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നത് എന്തിനെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡീന്‍...
കോതമംഗലം:നഗരമധ്യത്തിലെ മുനിസിപ്പൽ മാർക്കറ്റിൽ അഗ്നി ബാധ.4 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമീക നിഗമനം. മീൻ മാർക്കറ്റിനോട് ചേർന്നാണ് ഇന്നലെ രാത്രി 10 മണിയോടടുത്ത് തീപിടുത്തം ഉണ്ടായത്.5 സ്റ്റാളുകൾ ഏറെക്കുറെ പൂർണ്ണമായും കത്തി നശിച്ചു.ഇതിൽ മത്സ്യമാർക്കറ്റിനോടനുബന്ധിച്ചുള്ള...