News1 year ago
പുല്ലാനി മൂര്‍ഖനുമായി ഏറ്റുമുട്ടി റോക്കിക്ക് ദാരുണാന്ത്യം; വേര്‍പിരിയില്‍ തങ്ങാനാവില്ലന്ന് രാജമ്മ
കൊരട്ടി:രാജമ്മയുടെ കരച്ചില് കേട്ടാണ് സമീപവാസികള്‍ ഇന്നലെ ഉറക്കമുണര്‍ന്നത്.നിലവിളി കേട്ടവര്‍ ഓടിയെത്തി ഇനോക്കുമ്പോള് ഇവരുടെ തൊട്ടടുത്ത് ചോരയൊലിച്ച് ചലനമറ്റ നിലയില്‍ വളര്‍ത്തുനായ റോക്കി കിടക്കുന്നു.അല്‍പ്പം മാറി ചത്ത നിലയില്‍ പുല്ലാനി മുര്ഖനും കിടപ്പുണ്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്...