Latest news9 months ago
കൂട്ടമ്പുഴയിൽ സ്കൂൾ ബസ്സിന് മുന്നിൽ കാട്ടാനകൂട്ടം; സന്തോഷവും കൗതുകവും പങ്കിട്ട് കുരുന്നുകൾ
കൊച്ചി;സ്കൂൾ ബസ്സിന് മുന്നിൽ കാട്ടാനകൂട്ടം.സന്തോഷവും കൗതുകവും പങ്കിട്ട് കുരുന്നുകൾ. കഴിഞ്ഞ ദിവസം കോതമംഗലം കുട്ടംമ്പുഴ വിമല പബ്ളിക് സ്കൂൾ ബസ്സിന്റെ മുന്നിലാണ് പൊന്നനെ കാട്ടാനകൂട്ടം പ്രതിയക്ഷപ്പെട്ടത്.ഉരുളൻതണ്ണി പിണവൂർകുടി റോഡിലൂടെ കടന്നുപോകവെയാണ് ഏതാനും മീറ്ററുകൾ മാത്രം അകലെ...