Latest news2 months ago
കൂമ്പന്‍പാറയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു;വില്ലേജ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്
അടിമാലി; കൂമ്പന്‍പാറയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു.അപകടത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 9 മണിയോടടുത്തായിരുന്നു അപകടം.പള്ളിവാസല്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി കെ സോമനാണ് പരിക്കേറ്റത്. സോമന് ഓടിച്ചിരുന്ന ജീപ്പ്...