Film News2 months ago
വിജയ് ചിത്രം “ലിയോ”കാണാൻ ടിക്കറ്റ് കിട്ടിയില്ല ;കൊച്ചിയിൽ സംഘർഷം
കൊച്ചി : ഫാന്‍സ് അസോസിയേഷന് വഴി ടിക്കറ്റു ബുക്കു ചെയ്തിട്ടും “ലിയോ ” കാണാനായില്ല.കൊച്ചിയില്‍ സംഘര്‍ഷം. ഇന്ന് റിലീസ് ചെയ്ത വിജയ് ചിത്രം ലിയോ കാണാന്‍ ഫാന്‍സ് അസോസിയേഷന് വഴി ടിക്കറ്റ് ബുക്കു ചെയ്തവരില്‍ ഒരു...