Latest news9 months ago
ഒന്നും ഓർമ്മയില്ലന്ന് യുവതി;ലോഡ്ജിൽ കോഴിക്കോട് സ്വദേശിനി ബോധംകെട്ട് കിടന്നത് ഒരുദിവസം;പോലീസ് അന്വേഷണം ഊർജ്ജിതം
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ അബോധാസ്ഥയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അകറ്റാൻ പോലീസ് നീക്കം ഊർജ്ജിതം.അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തെന്നാണ് സൂചന. യുവതിക്ക് എതിരെ എറണാകുളം സെൻട്രൽ പോലീസ്...