News2 years ago
മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞുമടങ്ങവെ അപകടം ; 2 മരണം
കണ്ണൂർ;മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപടത്തിൽപ്പെട്ട് 2 മരണം.ഇന്ന് പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. ഇന്ന് പുലർച്ചെ 2.30 തോടെ പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപമാണ് അപകടമുണ്ടായത്....