News7 months ago
രണ്ടുപേർക്ക് പരിക്കേറ്റു;18 കാട്ടുപന്നികളെ വെടിവച്ചുകൊന്നു
കോഴിക്കോട്: രണ്ടാഴ്ചയ്ക്കിടെ പനങ്ങോട് ഭാഗത്ത് കൃഷിഭൂമിയിലിറങ്ങിയ 18 കാട്ടുപന്നികളെ വെടിവച്ചുകൊന്നു.പന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. താത്തൂർപൊയിൽ പനങ്ങോട് അബ്ദുൽ റഷീദിനും മാവൂർ കണ്ണാറ ജയപ്രകാശിനുമാണ് പരിക്കേറ്റത്.വെടിയേറ്റ പന്നിയുടെ ആക്രമണത്തിലാണ് റഷീദിന് പരിക്കേറ്റത്.വീട്ടുമുറ്റത്തുനിൽക്കവെയാണ് ജയനെ പന്നി...